തിരുവനന്തപുരം: തിരുവനന്തപുരം ഡിപിഡിഒ മുഖേന പെന്‍ഷന്‍ വാങ്ങുന്ന കുടുംബ പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെ എല്ലാ പെന്‍ഷന്‍കാരും അവരുടെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് നേരിട്ടോ തപാല്‍ മുഖേനയോ 31-നകം എത്തിക്കണമെന്ന് ഡിപിഡിഒ അറിയിച്ചു. കൂടാതെ പെന്‍ഷന്‍കാര്‍ അവരുടെ ഠട/ജട നമ്പര്‍, ബാങ്ക് ശാഖയുടെ വിലാസം, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി എന്നീ വിവരങ്ങള്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പിയോടൊപ്പം അയയ്ക്ക ണം.