കോഴിക്കോട്: 2015 ലെ മിച്ച ടെലിവിഷൻ ജനറൽ റിപ്പോർട്ടിനുള്ള കാലിക്കട്ട് പ്രസ് ക്ലബിന്റെ പി. ഉണ്ണികൃഷ്ണൻ അവാർഡിന് മനോരമ ന്യൂസ് കോ–ഓർഡിനേറ്റിംഗ് എഡിറ്റർ റോമി മാത്യു അർഹനായി. 2015 മേയ് 18ന് സംപ്രേഷണം ചെയ്ത ‘കെട്ടഴിയുന്ന അഴിമതിച്ചാക്ക്’ എന്ന ന്യൂസ് സ്റ്റോറിക്കാണ് അവാർഡ്.