തിരുവനന്തപുരം: പത്താം ശമ്പളപരിഷ്കരണ കമ്മീഷൻ നിർദ്ദേശങ്ങളുടെ അടിസ്‌ഥാനത്തിൽ കേരള ജല അഥോറിറ്റി ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്കരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.