പി.ടി. ചാക്കോ സ്മാരക ഡിബേറ്റ് മത്സരം 17ന്
Wednesday, January 11, 2017 3:15 PM IST
ചങ്ങനാശേരി: എസ്ബി കോളജ് ഡിബേറ്റിംഗ് ക്ലബിന്റെയും കോളജ് യൂണിയന്റെയും സംയുക്താഭിമുഖ്യത്തിൽ കോളജ് വിദ്യാർഥികൾക്കായി പി.ടി. ചാക്കോ സ്മാരക ഡിബേറ്റ് മത്സരം 17നു രാവിലെ പത്തിന് പ്രഫ. ഉലഹന്നൻ മാപ്പിള സെന്ററിൽ നടത്തും. ഒരു കോളജിൽനിന്നും രണ്ടുപേർ അടങ്ങുന്ന ടീമിന് മത്സരിക്കാം. ഫോണ്. 9496265795.