പിജിടിഎ സംസ്ഥാന സമ്മേളനം
Thursday, January 19, 2017 2:53 PM IST
കോട്ടയം: എയ്ഡഡ് സ്കൂൾ അധ്യാപകരുടെ സംഘടനയായ പ്രൈവറ്റ് സ്കൂൾ ഗ്രാജുവേറ്റ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഫെബ്രുവരി രണ്ടു മുതൽ നാലുവരെ കൊട്ടാരക്കര മാർത്തോമ ഗേൾസ് ഹൈസ്കൂളിൽ നടക്കും.