ഫു​ഡ് ക്രാ​ഫ്റ്റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് പ്ര​വേ​ശ​നം
Sunday, May 28, 2017 12:03 PM IST
കൊ​​​ച്ചി: ക​​​ള​​​മ​​​ശേ​​​രി ഫു​​​ഡ് ക്രാ​​​ഫ്റ്റ് ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ല്‍ 2017-18 അ​​​ധ്യ​​​യ​​​ന വ​​​ര്‍​ഷ​​​ത്തെ ഹോ​​​ട്ട​​​ല്‍ മാ​​​നേ​​​ജ്മെ​​​ന്‍റ് മേ​​​ഖ​​​ല​​​യി​​​ലെ ഒ​​​രു വ​​​ര്‍​ഷം ദൈ​​​ര്‍​ഘ്യ​​​മു​​​ള്ള വി​​​വി​​​ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​ പ്ര​​​വേ​​​ശ​​​നം തു​​ട​​ങ്ങി. അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ണ്‍ 10. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് 0484-2558385, 2292186 എ​​​ന്നീ ന​​​മ്പ​​​റുകളിൽ ബ​​​ന്ധ​​​പ്പെ​​​ടു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.