ബിഎസ്എൻഎൽ മൊബൈൽ ബിൽ 25 നകം അടയ്ക്കണം
Thursday, September 21, 2017 11:40 AM IST
തിരുവനന്തപുരം: ബിഎസ്എൻഎൽ മൊബൈലിന്റെയും വൈമാക്സിന്റെയും സേവനം തുടർന്നും ലഭിക്കുന്നതിന് സെപ്റ്റംബറിലെ പോസ്റ്റ്പെയ്ഡ് ബില്ലുകൾ 25 നകം അടയ്ക്കണമെന്ന് ജനറൽ മാനേജർ അറിയിച്ചു.