ഇ​ന്‍റ​ർ​വ്യൂ മാ​റ്റി
Saturday, August 18, 2018 9:29 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന ആ​​സൂ​​ത്ര​​ണ ബോ​​ർ​​ഡി​​ലെ റി​​സ​​ർ​​ച്ച് അ​​സി​​സ്റ്റ​​ന്‍റ് (പ്രൊ​​വി​​ഷ​​ണ​​ൽ) ത​​സ്തി​​ക​​യി​​ലേ​​ക്കു നാ​​ളെ ന​​ട​​ത്താ​​നി​​രു​​ന്ന ഇ​​ന്‍റ​​ർ​​വ്യൂ മാ​​റ്റി​​വ​​ച്ചു. പു​​തു​​ക്കി​​യ തീ​​യ​​തി പി​​ന്നീ​​ട് അ​​റി​​യി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.