ന്യൂഡല്‍ഹി: സൂറത്തിലെ ഒഎന്‍ജിസിയുടെ പ്രകൃതിവാതകക്കിണറില്‍ അറ്റകുറ്റപ്പണിക്കിടയില്‍ തീപടര്‍ന്നു 12 പേര്‍ക്കു പരിക്കേറ്റു. ഇവരില്‍ മൂന്നു പേര്‍ കരാര്‍ തൊഴിലാളികളും ബാക്കിയുള്ളവര്‍ ക്രൈസിസ് മാനേജ്മെന്റ് ജീവനക്കാരുമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.