ന്യൂഡല്‍ഹി: സിറ്റിസന്‍സ് ഇന്റഗ്രേഷന്‍ പീസ് സൊസൈറ്റി ഏര്‍പ്പെടുത്തിയ ഗ്ളോബല്‍ അച്ചീവേഴ്സ് പുരസ്കാരം വെല്ലൂര്‍ സ്നേഹദീപം ഇന്‍സ്റിറ്റ്യൂഷന്‍സ് ചെയര്‍മാന്‍ ഫാ. ജോണി ഇടക്കരയ്ക്ക്. കഴിഞ്ഞമാസം 23 ന് ദുബായില്‍ നടന്ന കോണ്‍ഫറന്‍സില്‍ യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാം അവാര്‍ഡ് സമ്മാനിച്ചു.