മണപ്പുറം നാഗ്പുർ ശാഖയിൽ കവർച്ച
Wednesday, September 28, 2016 12:59 PM IST
നാഗ്പുർ: മണപ്പുറം ഗോൾഡ് ലോണിന്റെ നാഗ്പുർ ശാഖയിൽ വൻ കവർച്ച. 30 കിലോ സ്വർണവും മൂന്നു ലക്ഷം രൂപയും കവർന്നു. മുഖംമൂടി ധരിച്ചെത്തിയ സംഘം ജീവനക്കാരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയാണു കവർച്ച നടത്തിയത്.