മുംബൈ കോർപറേഷൻ തെരഞ്ഞെടുപ്പ് ഫെബ്രുവരി 21ന്
Wednesday, January 11, 2017 2:28 PM IST
മുംബൈ: മുംബൈ കോർപറേഷനടക്കം മഹാരാഷ് ട്രയിലെ പത്തു കോർപറേഷനുകളിൽ ഫെബ്രുവരി 21നു തെരഞ്ഞെടുപ്പു നടക്കും. ഇതോടൊപ്പം 26 ജില്ലാ പഞ്ചായത്തുകളിലേക്കും 296 പഞ്ചായത്ത് സമിതികളിലേക്കും തെരഞ്ഞെടുപ്പ് നടക്കും.