ചിട്ടിതട്ടിപ്പ്: ബിജെഡി എംഎൽഎ അറസ്റ്റിൽ
Tuesday, September 19, 2017 1:43 PM IST
ഭു​​വ​​നേ​​ശ്വ​​ർ: സീ​​ഷോ​​ർ ചി​​ട്ടി ത​​ട്ടി​​പ്പ് കേ​​സി​​ൽ മു​​തി​​ർ​​ന്ന ബി​​ജെ​​ഡി എം​​എ​​ൽ​​എ പ്ര​​വ​​ത് ര​​ഞ്ജ​​ൻ ബി​​സ്വാ​​ളി​​നെ സി​​ബി​​ഐ അ​​റ​​സ്റ്റ് ചെ​​യ്തു. ക​​ട്ട​​ക്-​​ചൗ​​ദ്വാ​​ർ എം​​എ​​ൽ​​എ​​യാ​​യ ബി​​സ്വാ​​ളി​​നെ സി​​ബി​​ഐ ഓ​​ഫീ​​സി​​ൽ വി​​ളി​​ച്ചു​​വ​​രു​​ത്തി​​യാ​​ണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. 2014 ന​​വം​​ബ​​റി​​നു ശേ​​ഷം ബി​​സ്വാ​​ളി​​നെ​​യും ഭാ​​ര്യ​​യെ​​യും സി​​ബി​​ഐ ചോ​​ദ്യം​​ചെ​​യ്തി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.