പടക്കശാല സ്ഫോടനം: മരണം 11 ആയി
Thursday, October 19, 2017 12:19 PM IST
ഭുവനേശ്വർ: ഒഡീഷയിലെ ബാലസോർ ജില്ലയിൽ അനധികൃത പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. പരിക്കേറ്റു ചികിത്സയിലായിരുന്ന അഞ്ചു പേർകൂടി ഇന്നലെ മരണത്തിനു കീഴടങ്ങി.