ഇസ്രോയ്ക്കു സെഞ്ചുറി; കാർട്ടോസാറ്റ് വിക്ഷേപണം വിജയം
Saturday, January 13, 2018 2:12 AM IST
ശ്രീ​​​​​​ഹ​​​​​​രി​​​​​​ക്കോ​​​​​​ട്ട (​​​​​​ആ​​​​​​ന്ധ്ര​​​​​​പ്ര​​​​​​ദേ​​​​​​ശ്): ബ​​​​​​ഹി​​​​​​രാ​​​​​​കാ​​​​​​ശ​​​​​​ത്തെ ഇ​​​​​​ന്ത്യ​​​​​​യു​​​​​​ടെ ക​​​​​​രു​​​​​​ത്ത് ഊ​​​​​​ട്ടി​​​​​​യു​​​​​​റ​​​​​​പ്പി​​​​​​ച്ച് ഇ​​​​​​സ്രോ​​​​​​യു​​​​​​ടെ നൂ​​​​​​റാ​​​​​​മ​​​​​​ത്തെ ഉ​​​​​​പ​​​​​​ഗ്ര​​​​​​ഹ​​​​​​വി​​​​​​ക്ഷേ​​​​​​പ​​​​​​ണം വി​​​​​​ജ​​​​​​യം. കാ​​​​​​ലാ​​​​​​വ​​​​​​സ്ഥാ ഉ​​​​​​പ​​​​​​ഗ്ര​​​​​​ഹ​​​​​​മാ​​​​​​യ കാ​​​​​​ർ​​​​​​ട്ടോ​​​​​​സാ​​​​​​റ്റ് ര​​​​​​ണ്ടാം ശ്രേ​​​​​​ണി​​​​​​യി​​​​​​ലു​​​​​​ള്ള ഉ​​​​​​പ​​​​​​ഗ്ര​​​​​​ഹം ഉ​​​​ൾ​​​​പ്പെടെ 31 ഉ​​​​​​പ​​​​​​ഗ്ര​​​​​​ഹ​​​​​​ങ്ങ​​​​​​ളെ പി​​​​​​എ​​​​​​സ്എ​​​​​​ൽ​​​​​​വി ബ​​​​​​ഹി​​​​​​രാ​​​​​​കാ​​​​​​ശ​​​​​​ത്ത് എ​​​​​​ത്തി​​​​​​ച്ചു. 28 മ​​​​ണി​​​​ക്കൂ​​​​ർ കൗ​​​​ണ്ട്​​​​ഡൗ​​​​ണി​​​​നു ശേ​​​​ഷം ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 9.28 ന് ​​​​പി​​​​സ്എ​​​​ൽ​​​​വി-​​​​സി 40 ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​യി​​​​രു​​​​ന്നു വി​​​​ക്ഷേ​​​​പ​​​​ണം.

നാ​​​​ലു ഘ​​​​ട്ട​​​​മു​​​​ള്ള റോ​​​​ക്ക​​​​റ്റ് വി​​​​ക്ഷേ​​​​പ​​​​ണ​​​​ത്തി​​​​നു 17 മി​​​​നി​​​​റ്റി​​​​നു​​​​ശേ​​​​ഷം 710 കി​​​​ലോ​​​​ഗ്രാം തൂ​​​​ക്ക​​​​മു​​​​ള്ള കാ​​​​ർ​​​​ട്ടോ​​​​സാ​​​​റ്റ്-2 നെ ​​​​ആ​​​​ദ്യം ഭ്ര​​​​മ​​​​ണ​​​​പ​​​​ഥ​​​​ത്തി​​​​ൽ എ​​​​ത്തി​​​​ച്ചു. ഇ​​​​ന്ത്യ​​​​യു​​​​ടെ നാ​​​​നോ ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ളും യു​​​​എ​​​​സ്, യു​​​​കെ എ​​​​ന്നി​​​​വ ഉ​​​​ൾ​​​​പ്പെ​​​​ടെ ആ​​​​റു വി​​​​ദേ​​​​ശ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള 28 ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ളും ഇ​​​​ന്ന​​​​ലെ ഭ്ര​​​​മ​​​​ണ​​​​പ​​​​ഥ​​​​ത്തി​​​​ൽ എ​​​​ത്തി​​​​ച്ചു. പി​​​​എ​​​​സ്എ​​​​ൽ​​​​വി​​​​യു​​​​ടെ നാ​​​​ലു മാ​​​​സം മു​​​​ന്പ​​​​ത്തെ പ​​​​രാ​​​​ജ​​​​യം മ​​​​റി​​​​ക​​​​ട​​​​ക്കു​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു ഇ​​​​ന്ന​​​​ല​​​​ത്തെ വി​​​​ക്ഷേ​​​​പ​​​​ണം. ക​​​​ഴി​​​​ഞ്ഞ​​​​ വ​​​​ർ​​​​ഷം ഓ​​​​ഗ​​​​സ്റ്റി​​​​ൽ ന​​​​ട​​​​ന്ന പി​​​​എ​​​​സ്എ​​​​ൽ​​​​വി-​​​​സി 39 റോ​​​​ക്ക​​​​റ്റ് വി​​​​ക്ഷേ​​​​പ​​​​ണം പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.


പി​​​​എ​​​​സ്എ​​​​ൽ​​​​വി സി-40 ​​​​ദൗ​​​​ത്യ​​​​ത്തി​​​​ൽ സ​​​​ഹ​​​​ക​​​​രി​​​​ച്ച എ​​​​ല്ലാ​​​​വ​​​​രെ​​​​യും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി അ​​​​നു​​​​മോ​​​​ദി​​​​ച്ചു. 100-ാം ഉ​​​​പ​​​​ഗ്ര​​​​ഹ​​​​വി​​​​ക്ഷേ​​​​പ​​​​ണം ഇ​​​​സ്രോ​​​​യു​​​​ടെ നേ​​​​ട്ട​​​​ത്തെ​​​​യും രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ശോ​​​​ഭ​​​​ന​​​​മാ​​​​യ ഭാ​​​​വി​​​​യെ​​​​യും സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്ന​​​​താ​​​​യി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി ട്വീ​​​​റ്റ് ചെ​​​​യ്തു. രാ​​​​ജ്യ​​​​ത്തി​​​​നു​​​​ള്ള പു​​​​തു​​​​വ​​​​ർ​​​​ഷ സ​​​​മ്മാ​​​​ന​​​​മാ​​​​ണ് കാ​​​​ർ​​​​ട്ടോ​​​​സാ​​​​റ്റ്-2 എ​​​​ന്നു വി​​​​ര​​​​മി​​​​ക്കു​​​​ന്ന ഇ​​​​സ്രോ ചെ​​​​യ​​​​ർ​​​​മാ​​​​ൻ എ.​​​​എ​​​​സ്. കി​​​​ര​​​​ൺ​​​​കു​​​​മാ​​​​ർ പ​​​​റ​​​​ഞ്ഞു.