വടക്കൻ ബംഗാളിലും ആസാമിലും ഭൂചലനം
വടക്കൻ ബംഗാളിലും  ആസാമിലും ഭൂചലനം
Sunday, January 21, 2018 2:23 AM IST
സി​​​ലി​​​ഗു​​​രി/​​​ഗോ​​​ഹ​​​ട്ടി: ജ​​​ന​​​ങ്ങ​​​ളി​​​ൽ ഭീ​​​തി പ​​​ര​​​ത്തി വടക്കൻ ബം​​​ഗാ​​​ളി​​​ലും ആ​​​സാ​​​മി​​​ലും നേ​​​രി​​​യ ഭൂ​​​ച​​​ല​​​നം. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 6.46നാ​​​യി​​​രു​​​ന്നു റി​​​ക്ട​​​ർ സ്കെ​​​യി​​​ൽ 5.2 രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഭൂ​​​ച​​​ല​​​നം. ആ​​​സാ​​​മി​​​ലെ കൊ​​​ക്ര​​​ജാ​​​ർ ജി​​​ല്ല​​​‍യാ​​​ണ് പ്ര​​​ഭ​​​വ​​​കേ​​​ന്ദ്രം. ആ​​​ള​​​പാ​​​യ​​​മോ നാ​​​ശ​​​ന​​​ഷ്ട​​​മോ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​
ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.