നിസ്കോർട്ട് മീഡിയ കോളജിൽ പ്രവേശനം
Saturday, June 23, 2018 12:58 AM IST
ന്യൂ​ഡ​ൽ​ഹി: ന്യൂ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സോ​ഷ്യ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് റി​സ​ർ​ച്ച് ആ​ൻ​ഡ് ട്രെ​യി​നിം​ഗ് (നി​സ്കോ​ർ​ട്ട്) എ​ന്ന മീ​ഡി​യ കോ​ള​ജി​ലേ​ക്ക് ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ബി​ജ​ഐം​സി, എം​ജെ, എം​എ​ബി​ജെ, എം​എ​എ​വി​സി എ​ന്നീ കോ​ഴ്സു​ക​ളി​ലാ​ണ് പ്ര​വേ​ശ​നം . സി​ബി​സി​ഐയുടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള രാ​ജ്യ​ത്തെ ഏ​ക മീ​ഡി​യ കോ​ള​ജാ​ണ് നി​സ്കോ​ർ​ട്ട്. www.niscort.com ൽ അ​പേ​ക്ഷ​യും മ​റ്റു വി​വ​ര​ങ്ങ​ളും ല​ഭിക്കും 8130496971, 9953538669, [email protected].
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.