നസ്റുള്ള രോഗബാധിതനെന്ന്
ബെയ്റൂട്ട്: ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്റുള്ള കാന്‍സര്‍ ചികിത്സയ്ക്കായി ഇറാനിലേക്കു പോയെന്നു റിപ്പോര്‍ട്ട്. അടിയന്തര ചികിത്സയ്ക്കായി പ്രത്യേക വിമാനത്തില്‍ നസ്റുള്ള ടെഹ്റാനിലേക്കു പോയെന്ന് വോയിസ് ഓഫ് ലബനന്‍ റേഡിയോ പറഞ്ഞു.