ബെര്‍ലിന്‍: സിറിയയിലും ഇറാക്കിലും ഐഎസിന്റെ കൂടെ യുദ്ധം ചെയ്യുന്ന ജര്‍മന്‍കാരുടെ എണ്ണം 550 ആയെന്ന് ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ അറിയിച്ചു. 60 പേര്‍ കൊല്ലപ്പെട്ടു.