പച്ചോരിക്കെതിരായ ആരോപണം അറിയാമായിരുന്നു: യുഎന്‍ വക്താവ്
Friday, March 6, 2015 12:27 AM IST
ന്യൂയോര്‍ക്ക്: യുഎന്നിന്റെ കാലാവസ്ഥ വ്യതിയാന പാനലിന്റെ മുന്‍ അധ്യക്ഷന്‍ രാജേന്ദ്ര പച്ചോരിക്കെതിരായ ആരോപണങ്ങളെക്കുറിച്ചു തങ്ങള്‍ ബോധവാന്മാരായിരുന്നുമെന്നു യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ വക്താവ് സ്തെഫാനി ഡുജാറിക്. ഇദ്ദേഹത്തിനു പകരക്കാരനെ നിയമിക്കുന്നതു സെക്രട്ടറി ജനറലിന്റെ അധികാരപരിധിയില്‍പെടുന്ന കാര്യമല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.