അറബ് വിഷയത്തില്‍ പുടിന് ഇരട്ടത്താപ്പെന്നു സൌദി അറേബ്യ
Monday, March 30, 2015 11:36 PM IST
ഈജിപ്റ്റ്: അറബ് വിഷയത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിന് ഇരട്ടത്താപ്പ് നയമാണുള്ളതെന്ന് സൌദി അറേബ്യ. അറബ് രാജ്യങ്ങളെ പിന്തുണയ്ക്കുന്നതിനൊപ്പം സിറിയന്‍ നേതാവ് ബാഷര്‍ അല്‍ അസദിന് സഹായം നല്‍കുന്നതിലൂടെ ഈ ഇരട്ടത്താപ്പ് നയം വ്യക്തമാകുന്നതായി സൌദി അറേബ്യന്‍ വിദേശകാര്യ മന്ത്രി സൌദ് അല്‍ ഫൈസല്‍ രാജകുമാരന്‍ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.