ശ്രീലങ്കയില്‍ ഇന്ത്യന്‍ വംശജന്‍ ഹൈക്കമ്മീഷണര്‍
Friday, May 29, 2015 11:32 PM IST
സിംഗപ്പൂര്‍: ശ്രീലങ്കയിലെ നോണ്‍ റസിഡന്റ് ഹൈക്കമ്മീഷണറായി ഇന്ത്യന്‍ വംശജനായ ബിസിനസുകാരന്‍ എസ്. ചന്ദ്രദാസിനെ സിംഗപ്പൂര്‍ സര്‍ക്കാര്‍ നിയമിച്ചു. 1980-96 കാലഘട്ടത്തില്‍ എംപിയായിരുന്ന അദ്ദേഹം ഇപ്പോള്‍ വിവിധ കമ്പനികളുടെ ഡയറക്ടറാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.