തട്ടിക്കൊണ്ടുപോയ വൈദികനെ ഐഎസ് വിട്ടയച്ചു
തട്ടിക്കൊണ്ടുപോയ വൈദികനെ ഐഎസ് വിട്ടയച്ചു
Wednesday, October 14, 2015 11:45 PM IST
ഡമാസ്കസ്: സിറിയയിലെ ഹോംസില്‍നിന്ന് അഞ്ചുമാസം മുമ്പ് ഐഎസ് തട്ടിക്കൊണ്ടുപോയ കത്തോലിക്കാ വൈദികന്‍ ഫാ. ജാക്വസ് മുറാദ് മോചിതനായി. അദ്ദേഹം സയ്ദാല്‍ ഗ്രാമത്തില്‍ എത്തി ദിവ്യബലി അര്‍പ്പിച്ചു. ഹോംസിലെ മാര്‍ ഏലിയന്‍ ആശ്രമത്തിന്റെ പ്രിയോരും അല്‍ക്വാരിറ്റിയന്‍ ഇടവക വികാരിയുമായിരുന്ന ഫാ. മുറാദിനെ പല്‍മീറ നഗരം പിടിച്ച ഐഎസ് ഭീകരര്‍ മേയിലാണു തട്ടിക്കൊണ്ടുപോയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.