അള്‍ജിയേഴ്സ്: അള്‍ജീരിയയിലെ അഭയാര്‍ഥി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ 18 പേര്‍ മരിക്കുകയും 43 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. മാലി, നൈജര്‍ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നു യൂറോപ്പിലേക്കു പോകുന്നവരുടെ താവളമാണ് അള്‍ജീരിയ.