സ്യൂ കി-തെയിന്‍സീന്‍ കൂടിക്കാഴ്ച നാളെ
Tuesday, December 1, 2015 12:31 AM IST
യാങ്കോണ്‍: എന്‍എല്‍ഡി നേതാവ് ഓങ് സാന്‍ സ്യൂകി ബുധനാഴ്ച മ്യാന്‍മര്‍ പ്രസിഡന്റ് തെയിന്‍സീന്‍, സൈനിക മേധാവി ഓംഗ് ഹെയ്ലോംഗ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും. തെരഞ്ഞെടുപ്പില്‍ എന്‍എല്‍ഡി വന്‍ വിജയം നേടിയശേഷം സ്യൂകി മ്യാന്‍മര്‍ ഭരണനേതൃത്വവുമായി നടത്തുന്ന പ്രഥമ കൂടിക്കാഴ്ചയാണിത്. ഫെബ്രുവരിയിലാണു പുതിയ പാര്‍ലമെന്റിന്റെ പ്രഥമ സമ്മേളനം. ഏറ്റവും വലിയകക്ഷി എന്‍എല്‍ഡിയായിരിക്കും. പ്രതിപക്ഷത്തെ ഏറ്റവും വലിയപാര്‍ട്ടി സൈന്യമായിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.