വന്വാടുവിൽ ഭൂചലനം
Friday, April 29, 2016 12:05 PM IST
വില്ലിംഗ്ടൺ: പസിഫിക് രാജ്യമായ വന്വാടുവിൽ പുലർച്ചെ ഭൂചലനമുണ്ടായി. നാശനഷ്‌ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിപ്പ് പുറപ്പെടുവിച്ചെങ്കിലും പിന്നീട് പിൻവലിച്ചു.

തലസ്‌ഥാനമായ പോർട്ട് വിലയിൽനിന്ന് 209 കിലോമീറ്റർ മാറി ഭൂമിക്ക് 35 കിലോമീറ്റർ അടിയിലാണ് റിക്ടർ സ്കെയിലിൽ ഏഴ് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇതിനെത്തുടർന്നാണ് ദേശീയ സുനാമി മുന്നറിയിപ്പ് കേന്ദ്രം മുന്നറിയിപ്പ് നല്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.