മലിയ ഒബാമ ഹാർവാഡിലേക്ക്
മലിയ ഒബാമ ഹാർവാഡിലേക്ക്
Monday, May 2, 2016 12:01 PM IST
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ മൂത്ത പുത്രി മലിയ ഹൈസ്കൂൾ പഠനം പൂർത്തിയാക്കി ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം 2017ൽ ഹാർവാഡ് യൂണിവേഴ്സിറ്റിയിൽ ഉപരിപഠനത്തിനു ചേരും. ബറാക് ഒബാമയും പത്നി മിഷേലും അറിയിച്ചതാണ് ഇക്കാര്യം. മലിയ ഒരു വർഷത്ത ഇടവേള എടുക്കുന്നത് എന്തിനാണെന്നു വ്യക്‌തമാക്കിയിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.