അപ്പീൽ നൽകും: ബ്രസീൽ സ്പീക്കർ
Friday, May 6, 2016 10:54 AM IST
ബ്രസീലിയ: തന്നെ പുറത്താക്കിയ സുപ്രീംകോടതി ജഡ്ജിയുടെ വിധിക്കെതിരേ അപ്പീൽ നൽകുമെന്നു ബ്രസീൽ സ്പീക്കർ എഡുറാഡോ കുൻഹ. സ്പീക്കർക്കെതിരേയുള്ള അഴിമതിക്കേസിന്റെ അന്വേഷണത്തെ കുൻഹ തടസ്സപ്പെടുത്തിയെന്നാരോപിച്ചാണ് അദ്ദേഹത്തെ ചുമതലകളിൽനിന്നു മാറ്റിനിർത്താൻ കോടതി ഉത്തരവിട്ടത്. പ്രസിഡന്റ് ദിൽമ റൂസഫിനെ ഇം പീച്ചുചെയ്യാനുള്ള നീക്കത്തിനു ചുക്കാൻ പിടിച്ചവരിൽ പ്രധാനിയാണ് കുൻഹ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.