ഡാഗർ: വടക്കൻ മാലിയിൽ അജ്ഞാതർ നടത്തിയ വെടിവയ്പിലും സ്ഫോടനത്തിലുമായി ഛാഡിൽനിന്നുള്ള അഞ്ചു യുഎൻ സമാധാനസേനാംഗങ്ങൾ കൊല്ലപ്പെട്ടു.