നേപ്പാളിൽ പ്രളയം: 64 മരണം
Wednesday, July 27, 2016 12:13 PM IST
കാഠ്മണ്ഡു: നേപ്പാളിൽ കനത്ത വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 64 പേർ മരിച്ചു. ആയിരക്കണക്കിനു പേർ ഭനരഹിതരായി. നിരവധി പാലങ്ങളും തകർന്നു. നേപ്പാളിലെ 75 ജില്ലകളിൽ 14 എണ്ണത്തിൽ പ്രളയം നാശനഷ്ടം വിതച്ചു. പടിഞ്ഞാറൻ നേപ്പാളിലെ പ്യുതാൻ ജില്ലയിലാണു നാശനഷ്‌ടങ്ങൾ ഏറെയുണ്ടായത്. ഇവിടെ 36 പേർ മരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.