ബാഗ്ദാദ:് ഇറാക്കിലെ പുണ്യനഗരമായ കർബലയ്ക്കു സമീപം നടത്തിയ ചാവേർ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെടുകയും 16 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഒരു വിവാഹപാർട്ടിയിൽ പങ്കെടുത്തവരാണ് ആക്രമണത്തിനിരയായത്.