ഹൂസ്റ്റൺ: അമേരിക്കയിൽ ഹൂസ്റ്റണിൽ ഷോപ്പിംഗ് മാളിൽ തോക്കുധാരി നടത്തിയ ആക്രമണത്തിൽ ഒമ്പതു പേർക്കു പരിക്ക്. പോലീസ് ഓഫീസർക്കു നേരേയും അക്രമി വെടിയുതിർത്തതായും റിപ്പോർട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.