മൈക്ക് പോമ്പിയോ സിഐഎ ഡയറക്ടർ
മൈക്ക് പോമ്പിയോ   സിഐഎ ഡയറക്ടർ
Tuesday, January 24, 2017 3:42 PM IST
വാ​​ഷിം​​ഗ്ട​​ൺ​​ഡി​​സി: സി​​ഐ​​എ ഡ​​യ​​റ​​ക്ട​​റാ​​യി മൈ​​ക്ക് പോ​​മ്പി​​യോ ചു​​മ​​ത​​ല​​യേ​​റ്റു. 32ന് ​​എ​​തി​​രേ 66 വോ​​ട്ടി​​ന് നി​​യ​​മ​​നം സെ​​ന​​റ്റ് സ്ഥി​​രീ​​ക​​രി​​ച്ചു. ഒ​​ബാ​​മ നി​​യ​​മി​​ച്ച സി​​ഐ​​എ മേ​​ധാ​​വി ജോ​​ൺ ബ്രെ​​ന്ന​​ൻ ക​​ഴി​​ഞ്ഞ​​ദി​​വ​​സം സ്ഥാ​​ന​​മൊ​​ഴി​​ഞ്ഞി​​രു​​ന്നു. പ്ര​​തി​​രോ​​ധ സെ​​ക്ര​​ട്ട​​റി​​യാ​​യി ജെ​​യിം​​സ് മാ​​റ്റി​​സും ആ​​ഭ്യ​​ന്ത​​ര സെ​​ക്ര​​ട്ട​​റി​​യാ​​യി ജോ​​ൺ കെ​​ല്ലി​​യും വെ​​ള്ളി​​യാ​​ഴ്ച ചു​​മ​​ത​​ല​​യേ​​റ്റി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.