ടി.വി. പരശുറാം അന്തരിച്ചു
ടി.വി. പരശുറാം അന്തരിച്ചു
Tuesday, February 14, 2017 1:32 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ: അ​​​ര​​​നൂ​​​റ്റാ​​​ണ്ടി​​​ലേ​​​റെ വാ​​​ഷിം​​​ഗ്ട​​​ണി​​​ലും ന്യൂ​​​യോ​​​ർ​​​ക്കി​​​ലും മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യി​​​രു​​​ന്ന ടി.​​​വി. പ​​​ര​​​ശു​​​റാം (93) അ​​​ന്ത​​​രി​​​ച്ചു.

1950 ക​​​ളി​​​ൽ പി​​​ടി​​​ഐ​​​യു​​​ടെ ഐ​​​ക്യ​​​രാ​​ഷ്‌​​ട്ര​​സ​​​ഭാ ലേ​​​ഖ​​​ക​​​നാ​​​യി ന്യൂ​​​യോ​​​ർ​​​ക്കി​​​ൽ എ​​​ത്തി. 1970 ക​​​ളി​​​ൽ ഇ​​​ന്ത്യ​​​ൻ എ​​​ക്സ്പ്ര​​​സി​​​ന്‍റെ വാ​​​ഷിം​​​ഗ്ട​​​ൺ ലേ​​​ഖ​​​ക​​​നാ​​​യി. 58-ാം വ​​​യ​​​സി​​​ൽ വി​​​ര​​​മി​​​ച്ച ശേ​​​ഷം പി​​​ടി​​​ഐ ലേ​​​ഖ​​​ക​​​നാ​​​യി. 82-ാം വ​​​യ​​​സി​​​ൽ പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​നം നി​​​ർ​​​ത്തി. ഭാ​​​ര്യ അ​​​ന​​​ന്ത​​​ല​​​ക്ഷ്മി. മ​​​ക​​​ൻ അ​​​ശോ​​​ക് പ​​​ര​​​ശു​​​റാം. മ​​​ക​​​ൾ അ​​​നി​​​ത.


1947-48 ലെ ​​​കാ​​​ഷ്മീ​​​ർ യു​​​ദ്ധ​​​ത്തെ പ​​​റ്റി​​​യു​​​ള്ള എ ​​​മെ​​​ഡ​​​ൽ ഫോ​​​ർ കാ​​​ഷ്മീ​​​രും ഇ​​​ന്ത്യാ​​​സ് ജ്യൂ​​​വി​​​ഷ് ഹെ​​​രി​​​റ്റേ​​​ജും പ​​​ര​​​ശു​​​റാ​​​മി​​​ന്‍റെ കൃ​​​തി​​​ക​​​ളാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.