ആരോ പണം നിഷേധിച്ച് റഷ്യ
Wednesday, February 15, 2017 2:20 PM IST
മോ​​​സ്കോ: ട്രം​​​പി​​​ന്‍റെ പ്ര​​​ചാ​​​ര​​​ണ​​​വി​​​ഭാ​​​ഗം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ വോ​​​ട്ടിം​​​ഗി​​​നു മു​​​ന്പ് റ​​​ഷ്യ​​​ൻ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സു​​​മാ​​​യി നി​​​ര​​​ന്ത​​​ര സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന ന്യൂ​​​യോ​​​ർ​​​ക്ക് ടൈം​​​സ് റി​​​പ്പോ​​​ർ​​​ട്ട് അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​ണെ​​​ന്നു ക്രെം​​​ലി​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി. വ​​​സ്തു​​​ത​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​മി​​​ല്ലാ​​​ത്ത റി​​​പ്പോ​​​ർ​​​ട്ടാ​​​ണി​​​തെ​​​ന്നു ക്രെം​​​ലി​​​ൻ വ​​​ക്താ​​​വ് പെ​​​സ്കോ​​​വ് റി​​​പ്പോ​​​ർ​​​ട്ട​​​ർ​​​മാ​​​രോ​​​ടു പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.