പിൻഗാമിയാവാൻ ഭാര്യയെ ഒന്നാം വൈസ് പ്രസിഡന്‍റാക്കി!
Tuesday, February 21, 2017 2:01 PM IST
ബ​​​കു: പ​​​ഴ​​​യ സോ​​​വ്യ​​​റ്റ് റി​​​പ്പ​​​ബ്ളി​​​ക്കാ​​​യ അ​​​സൈ​​​ർ​​​ബൈ​​​ജാ​​​നി​​​ന്‍റെ പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​ൽ​​​ഹാം അ​​​ലി​​​യെ​​​വ് ഭാ​​​ര്യ മെ​​​ഹ്റി​​​ബാ​​​നെ രാ​​​ജ്യ​​​ത്തി​​​ന്‍റെ ഒ​​​ന്നാം വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​യി നി​​​യ​​​മി​​​ച്ചു.
പ്ര​​​സി​​​ഡ​​​ന്‍റ് മ​​​രി​​​ച്ചാ​​​ൽ ഒ​​​ന്നാം വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​ണ് അ​​​ടു​​​ത്ത പ്ര​​​സി​​​ഡ​​​ന്‍റ്.

ഇ​​​തി​​​നു​​​ള്ള ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ഭേ​​​ദ​​​ഗ​​​തി ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം നി​​​ല​​​വി​​​ൽ വ​​​ന്നി​​​രു​​​ന്നു.
ഷി​​​യാ മു​​​സ്‌​​​ലിം​​​ക​​​ൾ​​​ക്കു ഭൂ​​​രി​​​പ​​​ക്ഷ​​​മു​​​ള്ള അ​​​സൈ​​​ർ​​​ബൈ​​​ജാ​​​നി​​​ൽ 55 വ​​​യ​​​സു​​​ള്ള പ്ര​​​സി​​​ഡ​​​ന്‍റ് ത​​​ന്‍റെ പി​​​താ​​​വ് ഹൈ​​​ദ​​​ർ​​​അ​​​ലി​​​യെ​​​വി​​​ന്‍റെ പി​​​ൻ​​​ഗാ​​​മി​​​യാ​​​യി 2003ലാ​​​ണു സ്ഥാ​​​ന​​​മേ​​​റ്റ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.