സിറിയൻ വിമതർ അൽബാബ് പട്ടണം പിടിച്ചു
സിറിയൻ വിമതർ അൽബാബ് പട്ടണം പിടിച്ചു
Thursday, February 23, 2017 2:04 PM IST
ഡ​​മാ​​സ്ക​​സ്: ഐ​​എ​​സി​​നെ തു​​ര​​ത്തി അ​​ൽ ബാ​​ബ് പ​​ട്ട​​ണ​​ത്തി​​ന്‍റെ നി​​യ​​ന്ത്ര​​ണം പി​​ടി​​ച്ച​​താ​​യി തു​​ർ​​ക്കി​​യു​​ടെ പി​​ന്തു​​ണ​​യു​​ള്ള സി​​റി​​യ​​ൻ വി​​മ​​ത​​ർ അ​​വ​​കാ​​ശ​​പ്പെ​​ട്ടു. തു​​ർ​​ക്കി അ​​തി​​ർ​​ത്തി​​യി​​ൽ​​നി​​ന്ന് 25 കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ​​യാ​​ണ് അ​​ൽ​​ബാ​​ബ്.

പ​​ട്ട​​ണ​​ത്തി​​ന്‍റെ പ്ര​​ധാ​​ന​​ഭാ​​ഗ​​ങ്ങ​​ൾ കൈ​​യ​​ട​​ക്കാ​​ൻ വി​​മ​​ത​​ർ​​ക്കാ​​യെ​​ങ്കി​​ലും പ്രാ​​ന്ത​​പ്ര​​ദേ​​ശ​​ത്ത് ഐ​​എ​​സി​​ന്‍റെ സാ​​ന്നി​​ധ്യ​​മു​​ണ്ടെ​​ന്നു സി​​റി​​യ​​ൻ ഒ​​ബ്സ​​ർ​​വേ​​റ്റ​​റി പ​​റ​​ഞ്ഞു.​​ക​​ഴി​​ഞ്ഞ ഓ​​ഗ​​സ്റ്റി​​ലാ​​ണ് വി​​മ​​ത​​രു​​ടെ സ​​ഹാ​​യ​​ത്തി​​നാ​​യി തു​​ർ​​ക്കി സൈ​​ന്യ​​ത്തെ അ​​യ​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.