ചാന്ദ്രദൗത്യം വീണ്ടും നടത്താൻ ട്രംപ്
ചാന്ദ്രദൗത്യം വീണ്ടും നടത്താൻ ട്രംപ്
Saturday, February 25, 2017 1:43 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ച​​​ന്ദ്ര​​​നി​​​ലേ​​​ക്കും അതിനപ്പുറത്തേക്കും മ​​​നു​​​ഷ്യ​​​രെ അ​​​യ​​​യ്ക്കു​​​ന്ന​​​തി​​​ന് അമേ രിക്കൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണൾ​​​ഡ് ട്രം​​​പ്. നാ​​​ല്പ​​​തു​​​ വ​​​ർ​​​ഷ​​​മാ​​​യി മ​​​ര​​​വി​​​പ്പി​​​ച്ചി​​​രു​​​ന്ന ചാ​​​ന്ദ്ര​​​ദൗ​​​ത്യം പു​​​ന​​​രു​​​ജ്ജീ​​​വി​​​പ്പി​​​ക്കാ​​​ൻ നാ​​​സ​​​യ്ക്കു ട്രം​​​പ് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. അ​​​ടു​​​ത്ത​​​വ​​​ർ​​​ഷം ച​​​ന്ദ്ര​​​നെ ചു​​​റ്റു​​​ന്ന ഒ​​​രു ദൗ​​​ത്യ​​​ത്തെ​​​പ്പ​​​റ്റി നാ​​​സ ആ​​​ലോ​​​ച​​​ന തു​​​ട​​​ങ്ങി.

1970-ക​​​ളി​​​ൽ അ​​​പ്പോ​​​ളോ ദൗ​​​ത്യം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​ശേ​​​ഷം ച​​​ന്ദ്ര​​​നി​​​ലേ​​​ക്കു മ​​​നു​​​ഷ്യ​​​നെ അ​​​യ​​​യ്ക്കു​​​ന്ന കാ​​​ര്യം അ​​​മേ​​​രി​​​ക്ക ആ​​​ലോ​​​ചി​​​ച്ചി​​​ട്ടി​​​ല്ല. 2001 വ​​​രെ സ്പേ​​​സ് ഷ​​​ട്ടി​​​ലി​​​ൽ മ​​​നു​​​ഷ്യ​​​ർ ബ​​​ഹി​​​രാ​​​കാ​​​ശ​​​ത്തു​​​പോ​​​യി​​​ വ​​​രു​​​മാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും ഗോ​​​ളാ​​​ന്ത​​​ര യാ​​​ത്ര ല​​​ക്ഷ്യ​​​മാ​​​യി​​​രു​​​ന്നി​​​ല്ല. അ​​​തി​​​നു ശേ​​​ഷം റ​​​ഷ്യ​​​ൻ റോ​​​ക്ക​​​റ്റു​​​ക​​​ളി​​​ലാ​​​ണ് അ​​​മേ​​​രി​​​ക്ക​​​ക്കാ​​​ർ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ സ്പേ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ പോ​​​യി​​​രു​​​ന്ന​​​ത്. ബ​​​ഹി​​​രാ​​​കാ​​​ശ ര​​​ഹ​​​സ്യ​​​ങ്ങ​​​ൾ അ​​​നാ​​​വ​​​ര​​​ണം ചെ​​​യ്യാ​​​ൻ അ​​​മേ​​​രി​​​ക്ക ത​​​യാ​​​റാ​​​ണെ​​​ന്ന് ഉ​​​ദ്ഘാ​​​ട​​​നപ്ര​​​സം​​​ഗ​​​ത്തി​​​ൽ ട്രം​​​പ് പ​​​റ​​​ഞ്ഞി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.