കാലാവസ്ഥ മാറ്റം: പരാമർശംപോലും മാറ്റി ജി20
കാലാവസ്ഥ മാറ്റം: പരാമർശംപോലും മാറ്റി ജി20
Friday, March 17, 2017 12:12 PM IST
ബേ​​​ഡ​​​ൻ, (ജ​​​ർ​​​മ​​​നി): അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് കാ​​​ലാ​​​വ​​​സ്ഥ മാ​​​റ്റം എ​​​ന്ന പ്ര​​​തി​​​ഭാ​​​സം ഇ​​​ല്ലെ​​​ന്നു പ​​​റ​​​യു​​​ന്നു. അ​​​തി​​​നാ​​​ൽ സ​​​ന്പ​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ ജി 20-​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ കാ​​​ലാ​​​വ​​​സ്ഥ മാ​​​റ്റ​​​ത്തെ പ​​​മാ​​​ർ​​​ശി​​​ക്കു​​​ന്നി​​​ല്ല.

ജി 20 ​​​ധ​​​ന​​​മ​​​ന്ത്രി​​​മാ​​​രു​​​ടെ​​​യും കേ​​​ന്ദ്ര​​​ബാ​​​ങ്ക് ഗ​​​വ​​​ർ​​​ണ​​​ർ​​​മാ​​​രു​​​ടെ​​​യും സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു​​​ള്ള പ്ര​​​സ്താ​​​വ​​​ന​​​യു​​​ടെ ക​​​ര​​​ടു​​​രൂ​​​പ​​​ത്തി​​​ൽ​​​നി​​​ന്നാ​​​ണു കാ​​​ലാ​​​വ​​​സ്ഥ മാ​​​റ്റം ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത്.
കാ​​​ലാ​​​വ​​​സ്ഥ​​​മാ​​​റ്റം ഒ​​​രു​ ത​​​ട്ടി​​​പ്പാ​​​ണെ​​​ന്നും യു​​എ​​സ് വ്യ​​​വ​​​സാ​​​യ വ​​​ള​​​ർ​​​ച്ച ത​​​ട​​​യാ​​​നു​​​ള്ള ചൈ​​​നീ​​​സ് ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​ടെ സൃ​​​ഷ്ടി​​​യാ​​​ണ​​​തെ​​​ന്നു​​​മാ​​​ണു ട്രം​​​പ് പ​​​റ​​​യു​​​ന്ന​​​ത്.


ട്രം​​​പ് അ​​​മേ​​​രി​​​ക്ക​​​ൻ കോ​​​ൺ​​​ഗ്ര​​​സി​​​നു ന​​​ൽ​​​കി​​​യ ബ​​​ജ​​​റ്റ് നി​​​ർ​​​ദേ​​​ശ​​​ത്തി​​​ൽ പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണ ഏ​​​ജ​​​ൻ​​​സി (ഇ​​​പി​​​എ)​​​ക്കും കാ​​​ലാ​​​വ​​​സ്ഥ മാ​​​റ്റ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​മു​​​ള്ള വി​​​ഹി​​​തം വെ​​​ട്ടി​​​ക്കു​​​റ​​​ച്ചു. ഇ​​​നി കാ​​​റു​​​ക​​​ളു​​​ടെ പു​​​ക നി​​​യ​​​ന്ത്ര​​​ണ ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ മാ​​​റ്റു​​​മെ​​​ന്നും സൂ​​​ച​​​ന​​​യു​​​ണ്ട്.
പാ​​​രീ​​​സി​​​ലെ കാ​​​ലാ​​​വ​​​സ്ഥ ഉ​​​ട​​​ന്പ​​​ടി ന​​​ട​​​പ്പാ​​​ക്ക​​​ലും അ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ വി​​​ക​​​സ്വ​​​ര രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ധ​​​ന​​​സ​​​ഹാ​​​യ​​​വും ന​​​ട​​​ക്കാ​​​നി​​​ട​​​യി​​​ല്ലെ​​​ന്നാ​​​ണു സൂ​​​ച​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.