ഉത്തരകൊറിയ: യുഎസും ചൈനയും കൈകോർക്കും
Saturday, March 18, 2017 11:16 AM IST
ബെ​​​യ്ജിം​​​ഗ്: ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യ്ക്കെ​​തി​​രേ ഒ​​​രു​​​മി​​​ച്ചു നീ​​​ങ്ങാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച് യു​​​എ​​​സും ചൈ​​​ന​​​യും. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​ടെ ആ​​​ണ​​​വ പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ മേ​​​ഖ​​​ല​​​യി​​​ലെ സം​​​ഘ​​​ർ​​​ഷം അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ സ്ഥി​​​തി​​യി​​ൽ എ​​​ത്തി​​​യെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി റെ​​​ക്സ് ടി​​​ല്ലേ​​​ർ​​സ​​​ൺ പ​​​റ​​​ഞ്ഞു.

ഏ​​​ഷ്യാ പ​​​സ​​​ഫി​​​ക് സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രി യാം​​​ങ് വി​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കെ​​​ത്തി​​​യ​​​താ​​​യിരുന്നു ടില്ലേർസൺ. ന​​​യ​​​ത​​​ന്ത്ര ത​​​ല​​​ത്തി​​​ൽ യു​​​എ​​​സ് കാ​​​ണി​​​ക്കു​​​ന്ന ക്ഷ​​​മ ഏ​​​റെ​​​നാ​​​ൾ തു​​​ട​​​രി​​​ല്ലെ​​​ന്നും വേ​​ണ്ടി​​വ​​ന്നാ​​ൽ സൈ​​നി​​കാ​​ക്ര​​മ​​ണ​​ത്തി​​നു മ​​ടി​​ക്കി​​ല്ലെ​​ന്നും ടി​​​ല്ലേ​​​ർ​​സ​​​ൺ ക​​ഴി​​ഞ്ഞ​​ദി​​വ​​സം ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യ്ക്കു മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി​​യി​​രു​​ന്നു.


കൂ​​​ട്ടാ​​​യ പ​​​രി​​​ശ്ര​​​മ​​​ത്തി​​​ലൂ​​​ടെ മേ​​​ഖ​​​ല​​​യി​​​ലെ സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു പ​​​രി​​​ഹാ​​​രം കാ​​​ണാ​​​നാ​​​കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷ​​​യെ​​​ന്നു ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രി യാം​​​ങ് വി ​​​പ്ര​​​തി​​​ക​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.