Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to International News |
ഓസ്‌ട്രേലിയയിൽ വം​ശീ​യാ​ക്ര​മണം; മലയാളി വൈ​ദി​കനു ‌കുത്തേറ്റു
Sunday, March 19, 2017 11:40 PM IST
Click here for detailed news of all items Print this Page
മെ​ൽ​ബ​ൺ/​താ​​​മ​​​ര​​​ശേ​​​രി: ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യി​​​​ലെ മെ​​​​ൽ​​​​ബ​​​​ണി​​​​ൽ ഞാ​​​​യ​​​​റാ​​​​ഴ്ച ​​കു​​​​ർ​​​​ബാ​​​​ന​​​​യ്ക്ക് ഒ​രു​ങ്ങ​വേ മ​​​​ല​​​​യാ​​​​ളിവൈ​​​​ദി​​​​ക​​​​നു കു​​​​ത്തേ​​​​റ്റു. താ​​​മ​​​ര​​​ശേ​​​രി രൂ​​​പ​​​ത വൈ​​​ദി​​​ക​​​നാ​​​യ ഫാ.​​​ടോ​​​മി ക​​​ള​​​ത്തു​​​രിനു(48)​നേ​രേ​യാ​ണ് ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ വം​​​ശീ​​​യാ​​​ക്ര​​​മ​​​ണം ഉ​ണ്ടാ​യ​ത്. മെ​​​ൽ​​​ബ​​​ണി​​​ലെ ഫാ​​​ക്ന​​​ർ നോ​​​ർ​​​ത്തി​​​ലാ​​​ണു സം​​​ഭ​​​വം. അ​​​വി​​​ടെ​​​യു​​​ള്ള സെ​​​ന്‍റ് മാ​​​ത്യു പ​ള്ളി​യി​ൽ വി​​​കാ​​​രി​​​യാ​​​ണ് ഫാ. ​​​ടോ​​​മി ക​​​ള​​​ത്തൂ​​​ർ.

ഇ​​​ന്ന​​​ലെ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ്ക്കു​​​വേ​​​ണ്ടി ത​​​യാ​​​റാ​​​യി ദേ​​​വാ​​​ല​​​യ​​​ത്തി​​​ലെ​ത്തി​യ വൈ​​​ദി​​​ക​​​നോ​​​ട് അ​​​വി​​​ടെ​​​യെ​​​ത്തി​​​യ അ​​​ക്ര​​​മി ത​​​നി​​​ക്കു ചി​​​ല കാ​​​ര്യ​​​ങ്ങ​​​ൾ സം​​​സാ​​​രി​​​ക്കാ​​​നു​​​ണ്ടെ​​​ന്നു പ​​​റ​​​ഞ്ഞു. വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ്ക്കു സ​​​മ​​​യ​​​മാ​​​യ​​​തി​​​നാ​​​ൽ അ​​​തി​​​നുശേ​​​ഷം സം​​​സാ​​​രി​​​ക്കാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞ വൈ​​​ദി​​​ക​​​നെ ഇ​യാ​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

കൈ​യി​​​ൽ ഒ​​​ളി​​​പ്പി​​​ച്ചി​​​രു​​​ന്ന ക​​​ത്തി​​​യെ​​​ടു​​​ത്തു വൈ​ദി​ക​ന്‍റെ ക​​​ഴു​​​ത്തി​​​ൽ കു​ത്തി. വി​​​ശു​​​ദ്ധകു​​​ർ​​​ബാ​​​ന​​​യു​​​ടെ തി​​​രു​​​വ​​​സ്ത്ര​​​ങ്ങ​​​ളും ത​​​ണു​​​പ്പി​​​നെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​നു​​​ള്ള മ​​​റ്റു ക​​​ട്ടി​കൂ​​​ടി​​​യ വ​​​സ്ത്ര​​​ങ്ങ​​​ളും ധ​​​രി​​​ച്ചി​​​രു​​​ന്ന​​​തി​​​നാ​​​ലാണു ക​​​ഴു​​​ത്തി​​​ൽ ആ​ഴ​ത്തി​ൽ മു​​​റി​​​വേൽക്കാ തിരുന്നത്. സം​​​ഭ​​​വ​​​ശേഷം​​​ അ​​​ക്ര​​​മി ര​​​ക്ഷ​​​പ്പെ​​​ട്ടു​​​വെ​​​ന്ന​​​റി​​​യു​​​ന്നു. ഇയാൾ ഇ​​​​റ്റ​​​​ലി​​​​ക്കാ​​​​ര​​​​നാ​​​​ണെ​​​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന. വൈ​​​ദി​​​ക​​​നെ ഉ​ട​ൻ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​ക​​​യും പ്രാ​​​ഥ​​​മി​​​ക ശു​​​ശ്രൂ​​​ഷ​​​ക​​​ൾ​​​ക്കു ശേ​​​ഷം വി​​​ട്ട​​​യ​യ്​​​ക്കു​​​ക​​​യും ചെ​​​യ്തു.


ക​​​ഴി​​​ഞ്ഞ ഞാ​​​യ​​​റാ​​​ഴ്ച അക്രമി ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ വന്ന് വൈ​​​ദി​​​ക​​​നോ​​​ട് ഇ​​​ന്ത്യ​​​ക്കാ​​​ര​​​നാ​​​ണോ എ​​​ന്നു ചോ​​​ദി​​​ക്കു​​​ക​​​യും ആണെ​​​ങ്കി​​​ൽ വി​​​ശു​​​ദ്ധകു​​​ർ​​​ബാ​​​ന അ​​​ർ​​​പ്പി​​​ക്കാ​​​ൻ പാ​​​ടി​​​ല്ല എ​​​ന്നു ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ഇ​യാ​ൾ ദേ​വാ​ല​യ​ത്തി​ൽ വ​ന്നി​രു​ന്നെ​ങ്കി​ലും തി​രു​ക്ക​ർ​മ​ങ്ങ​ളിൽ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല.

താ​​​മ​​​ര​​​ശേ​​​രി ബി​​​ഷ​​​പ് മാ​​​ർ റെ​​​മി​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ ഫാ. ​​​ടോ​​​മി ക​​​ള​​​ത്തൂ​​​രു​​​മാ​​​യി ഫോ​​​ണി​​​ൽ സം​​​സാ​​​രി​​​ച്ചു. ആ​​​ന​​​ക്കാം​​​പൊ​​​യി​​​ൽ ക​​​രി​​​മ്പ് സ്വ​​​ദേ​​​ശി​​​യാ​​​ണ് ഫാ. ​​​ടോ​​​മി. 1994ൽ ​​​വൈ​​​ദി​​​ക​​​നാ​​​യ ഇ​​​ദ്ദേ​​​ഹം അ​​​ട​​​യ്ക്കാ​​​ക്കു​​​ണ്ട്, ക​​​ല്ലു​​​രു​​​ട്ടി, ചു​​​ണ്ട​​​ത്തും പൊ​​​യി​​​ൽ, വെ​​​റ്റി​​​ല​​​പ്പാ​​​റ തു​​​ട​​​ങ്ങി​​​യ ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ൽ വി​​​കാ​​​രി​​​യാ​​​യും താ​​​മ​​​ര​​​ശേ​​​രി അ​​​ൽ​​​ഫോ​​​ൻ​​​സ സ്കൂ​​​ളി​​​ൽ അ​​​ധ്യാ​​​പ​​​ക​​​നാ​​​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. നാ​​​ലു​​ വ​​​ർ​​​ഷ​​​മാ​​​യി മെൽബൺ ലത്തീൻ രൂപതയ്ക്കായി ശു​ശ്രൂ​ഷ ചെ​യ്യു​ക​യാ​ണ്. ഫാ. ​​​ടോ​​​മി ക​​​ള​​​ത്തൂ​​​രി​​​നു നേരേ ന​​​ട​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ താ​​​മ​​​ര​​​ശേ​​​രി രൂ​​​പ​​​ത ​​ആ​ശ​ങ്ക​യും പ്ര​​​തി​​​ഷേ​​​ധ​​​വും രേ​ഖ​പ്പെ​ടു​ത്തി.


സ്വർണത്തിന്‍റെ "ജനനം' കണ്ടു
രോഹിംഗ്യൻ അഭയാർഥികളുടെ ബോട്ട് മുങ്ങി 12 മരണം
എന്നെ തോൽപ്പിച്ചതിൽ അസാൻജിനും പങ്കാളിത്തം: ഹില്ലരി
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് നാളെ മുതൽ, വലിയ മാറ്റങ്ങൾക്കു സാധ്യത
പട്ടിണി ചികിത്സിച്ചു ഭേദമാക്കാൻ പറ്റാത്ത രോഗമല്ല: മാർപാപ്പ
‌പോർച്ചുഗലിൽ കാട്ടുതീ; 27 മരണം
ഓഫീലിയ കൊടുങ്കാറ്റ്; അയർലൻഡിൽ രണ്ടു മരണം
മൊഗാദിഷു സ്ഫോടനത്തിൽ മരണം 320
ഓസ്ട്രിയയിൽ തീവ്ര വലതുപക്ഷം വിജയിച്ചു
ജപ്പാനിൽ ആബേ തകർപ്പൻ വിജയം നേടുമെന്നു സർവേ
മൊഗാദിഷു സ്ഫോടനം: മരണം 189 ആയി
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ഭരണഘടന ഭേദഗതി ചെയ്യുന്നു
ട്രക്കിൽ മൂന്നു ടൺ സ്ഫോടകവസ്തുക്കളുമായി എത്തിയ ചാവേറിനെ പിടികൂടി
ഹാഫീസ് സയീദിനെതിരായ തീവ്രവാദകുറ്റങ്ങൾ
പാക്കിസ്ഥാന്‌ പിൻവലിച്ചു
ഷെറിന്‍റെ തിരോധാനം: ഒരു തുന്പും ലഭിക്കാതെ പോലീസ്
വിർജീനിയ യൂണിവേഴ്സിറ്റിയിൽ വെടിവയ്പ്
തീപിടിച്ച കാറിൽ സുഹൃത്ത് ഉപേക്ഷിച്ച ഇന്ത്യൻ വംശജ മരിച്ചു
ഇറാനുമായുള്ള ബന്ധം കൂടുതൽ സുഗമമായെന്നു ജയ്റ്റ്‌ലി
വെള്ളപ്പൊക്കം: വിയറ്റ്നാമിൽ 68 മരണം
റിയാദിൽ തീപിടിത്തത്തിൽ 10 മരണം
ഇറാൻ ആണവകരാർ റദ്ദാക്കാൻ ട്രംപ്; എതിർപ്പുമായി സഖ്യകക്ഷികൾ
ഔഡ്രി അസൂലേ അടുത്ത യുനെസ്കോ സാരഥി
ഐവറികോസ്റ്റിൽ വിമാനം തകർന്ന് നാലു മരണം
സോമാലിയയിൽ സ്ഫോടനം; 30 മരണം
ബംഗ്ലാ ചീഫ് ജസ്റ്റീസ് സുരേന്ദ്ര സിൻഹ നിർബന്ധിത അവധിയിൽ
കെനിയയിൽ സ്കൂളിൽ വെടിവയ്പ്: ഏഴു മരണം
ഐഎസിനു കനത്ത തിരിച്ചടി; റാഖായിൽ 100 ഭീകരർ കീഴടങ്ങി
ഉത്തരകൊറിയയുടെ മിസൈൽ ഭീഷണി വീണ്ടും
താലിബാന്‍റെ ക്രൂരത വിവരിച്ച് മോചിതനായ കനേഡിയൻ പൗരൻ
സഭാധ്യക്ഷന്മാരുടെ സമ്മേളനം ജർമനിയിൽ
നവാസ് ഷരീഫിനെതിരേ കുറ്റം ചുമത്തുന്നതു നീട്ടി
ഷെറിനെ കണ്ടെത്താനാകുന്നില്ല
ഫിലിപ്പീൻസിനു സമീപം ചരക്കുകപ്പൽ മുങ്ങി 11 ഇന്ത്യക്കാരെ കാണാതായി
കാട്ടുതീ: കലിഫോർണിയയിൽ മരണം 31 ആയി
കോപ്റ്റിക് വൈദികനെ അക്രമി കൊലപ്പെടുത്തി
"വൈറ്റ് വിഡോ' കൊല്ലപ്പെട്ടു
യുനെസ്കോയിൽ നിന്നു യുഎസ് പിന്മാറുന്നു
സ്വപ്നത്തിന്‍റെ രഹസ്യങ്ങൾ പഠിച്ച ഴൂവെ അന്തരിച്ചു
ഗാസായുടെ ഭരണം പലസ്തീൻ അഥോറിറ്റി ഏറ്റെടുക്കും
ഭീകരർ റാഞ്ചിയ യുഎസ്-കനേഡിയൻ ദന്പതികളെ പാക് സേന മോചിപ്പിച്ചു
ഇമ്രാനെതിരേ വാറന്‍റ്
കാറ്റലോണിയയുടെ ഭരണം മാഡ്രിഡ് ഏറ്റെടുത്തേക്കും‍
കൊറിയൻ മേഖലയിൽ വീണ്ടും അമേരിക്കൻ ബോംബറുകൾ
മാർപാപ്പയ്ക്ക് ട്വിറ്ററിൽ നാലു കോടി ഫോളോവേഴ്സ്
തെളിവ് തന്നില്ലെങ്കിൽ സയിദിനെ വിട്ടയയ്ക്കും: പാക് കോടതി
രാജപക്സെയുടെ പുത്രൻ നമൽ അറസ്റ്റിൽ
കലിഫോർണിയ കാട്ടുതീ: മരണം 17
ടിവി ചാനലുകളുടെ ലൈസൻസ് റദ്ദാക്കുമെന്നു ഡോണൾഡ് ട്രംപ്
കലിഫോർണിയയിൽ കാട്ടുതീ; 11 പേർ മരിച്ചു
യുഎസ് വിദ്യാർഥി പോലീസ് ഓഫീസറെ വെടിവച്ചുകൊന്നു
LATEST NEWS
എ.​വി. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി
പ്രധാനമന്ത്രിയുടെ ഓഫീസിൽ തീപിടിത്തം
ഹർത്താലിനു പിന്നാലെ ചൊവ്വാഴ്ച "വ്യാജ' ബസ് പണിമുടക്കും?
ഡെൻമാർക്കിൽ ചെറുവിമാനം തകർന്ന് രണ്ട് യാത്രക്കാർ മരിച്ചു
"എന്‍റെ മക്കളെ വെറുതേവിടൂ...'; അപേക്ഷയുമായി സച്ചിൻ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.