സൗത്ത് സുഡാനിൽ വിമാനം തകർന്നു
Monday, March 20, 2017 12:06 PM IST
ജു​​ബാ: സൗ​​ത്ത് സു​​ഡാ​​നി​​ലെ വൗ ​​പ​​ട്ട​​ണ​​ത്തി​​ൽ യാ​​ത്രാ​​വി​​മാ​​നം ത​​ക​​ർ​​ന്ന് കു​​റ​​ഞ്ഞ​​ത് 17 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. 30 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടെ​​ന്നാ​​യി​​രു​​ന്നു നേ​​ര​​ത്തെ വ​​ന്ന വാ​​ർ​​ത്ത. മോ​​ശം കാ​​ലാ​​വ​​സ്ഥ​​യാ​​ണ് അ​​പ​​ക​​ട​​ത്തി​​നു കാ​​ര​​ണം. ത​​ക​​ർ​​ന്നു വീ​​ണ വി​​മാ​​നം ഏ​​താ​​ണ്ടു പൂ​​ർ​​ണ​​മാ​​യി ക​​ത്തി ന​​ശി​​ച്ചു.വി​​മാ​​ന​​ത്തി​​ൽ 45 യാ​​ത്ര​​ക്കാ​​രു​​ണ്ടാ​​യി​​രു​​ന്നു​​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.