ഉത്തരകൊറിയ വീണ്ടും റോക്കറ്റ് എൻജിൻ പരീക്ഷിച്ചു
ഉത്തരകൊറിയ വീണ്ടും റോക്കറ്റ് എൻജിൻ പരീക്ഷിച്ചു
Tuesday, March 28, 2017 11:47 AM IST
വാ​​ഷിം​​ഗ്ട​​ൺ​​ ഡി​​സി: യു​​എ​​ൻ വി​​ല​​ക്ക് ലം​​ഘി​​ച്ച് ഉ​​ത്ത​​ര​​കൊ​​റി​​യ വീ​​ണ്ടും റോ​​ക്ക​​റ്റ് എ​​ൻ്ജി​​ൻ പ​​രീ​​ക്ഷി​​ച്ചു. ഭൂ​​ഖ​​ണ്ഡാ​​ന്ത​​ര മി​​സൈ​​ൽ വി​​ക​​സി​​പ്പി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് പ​​രീ​​ക്ഷ​​ണം ന​​ട​​ത്തി​​യ​​തെ​​ന്നു വി​​ചാ​​രി​​ക്കു​​ന്ന​​താ​​യി യു​​എ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പ​​റ​​ഞ്ഞു. ഈ ​​മാ​​സ​​മാ​​ദ്യ​​വും ഉ​​ത്ത​​ര​​കൊ​​റി​​യ റോ​​ക്ക​​റ്റ് എ​​ൻ​​ജി​​ൻ പ​​രീ​​ക്ഷി​​ക്കു​​ക​​യു​​ണ്ടാ​​യി. ഭൂ​​ഖ​​ണ്ഡാ​​ന്ത​​ര മി​​സൈ​​ലി​​ന്‍റെ സാ​​ധാ​​ര​​ണ​​ഗ​​തി​​യി​​ലു​​ള്ള ദൂ​​ര​​പ​​രി​​ധി 5500 കി​​ലോ​​മീ​​റ്റ​​റാ​​ണ്. പ​​തി​​നാ​​യി​​രം കി​​ലോ​​മീ​​റ്റ​​ർ ദൂ​​രം പോ​​കു​​ന്ന​​വ​​യു​​മു​​ണ്ട്.


യു​​എ​​സി​​നെ​​യോ ദ​​ക്ഷി​​ണ​​കൊ​​റി​​യ​​യെ​​യോ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്താ​​ൻ തു​​നി​​യു​​ന്ന പ​​ക്ഷം ഉ​​ത്ത​​ര​​കൊ​​റി​​യ​​യ്ക്ക് എ​​തി​​രേ സൈ​​നി​​ക ന​​ട​​പ​​ടി​​ക്കു മ​​ടി​​ക്കി​​ല്ലെ​​ന്ന് ഈ​​യി​​ടെ സി​​യൂ​​ളി​​ൽ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തി​​യ യു​​എ​​സ് സ്റ്റേ​​റ്റ് സെ​​ക്ര​​ട്ട​​റി ടി​​ല്ലേ​​ർ​​സ​​ൺ മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.