Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to International News |
താക്കീതുമായി ട്രംപിന്‍റെ ദൂതൻ പാക്കിസ്ഥാനിൽ
Tuesday, April 18, 2017 12:50 AM IST
Inform Friends Click here for detailed news of all items Print this Page
ഇ​സ്‌​ലാ​മാ​ബാ​ദ്: ഭീ​ക​ര​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന താ​ക്കീ​തു​മാ​യി ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ദൂ​ത​ൻ പാ​ക്കി​സ്ഥാ​നി​ൽ. ട്രം​പ് യു​എ​സ് പ്ര​സി​ഡ​ന്‍റാ​യ ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ഭ​ര​ണ​കൂ​ട​ത്തി​ലെ ഒ​രു ഉ​ന്ന​ത​ൻ പാ​ക്കി​സ്ഥാ​നി​ലെ​ത്തു​ന്ന​ത്. പാ​ക് അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്ന് അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് (ഐ​സ്)​താ​വ​ളം ബോം​ബി​ട്ടു ത​ക​ർ​ത്ത​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണി സ​ന്ദ​ർ​ശ​നം.

യു​എ​സ് ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്‌​ടാ​വ് എ​ച്ച്.​ആ​ർ. മ​ക്മാ​സ്റ്റ​ർ, പാ​ക് പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ് ഷ​രീ​ഫ്, വി​ദേ​ശ​കാ​ര്യ ഉ​പ​ദേ​ഷ്‌​ടാ​വ് സ​ർ​താ​ജ് അ​സീ​സ്, ക​ര​സേ​നാ മേ​ധാ​വി ജ​ന​റ​ൽ ഖ​മ​ർ ബാ​ജ്‌​വ, ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്‌​ടാ​വ് നാ​സ​ർ ജാ​ൻ​ജു​വ, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ്പെ​ഷ​ൽ അ​സി​സ്റ്റ​ന്‍റ് സ​യ്ദ് താ​രി​ഖ് ഫാ​ത​മി എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.
എ​ല്ലാ​ ത​ര​ത്തി​ലു​മു​ള്ള ഭീ​ക​ര​ത​യെ​യും എ​തി​രി​ടേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത മ​ക്മാ​സ്റ്റ​ർ എ​ടു​ത്തു പ​റ​ഞ്ഞു എ​ന്നാ​ണ് യു​എ​സ് എം​ബ​സി പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞ​ത്.

ഐ​എ​സും താ​ലി​ബാ​നും അ​ട​ക്ക​മു​ള്ള എ​ല്ലാ ഭീ​ക​ര​പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കു​മെ​തി​രേ പാ​ക്കി​സ്ഥാ​ൻ ന​ട​പ​ടി എ​ടു​ത്തി​ല്ലെ​ങ്കി​ൽ അ​മേ​രി​ക്ക​ത​ന്നെ ന​ട​പ​ടി എ​ടു​ക്കു​മെ​ന്നു​ള്ള സ​ന്ദേ​ശ​മാ​ണ് മ​ക്മാ​സ്റ്റ​റു​ടെ മു​ന്ന​റി​യി​പ്പി​ല്ലാ​ത്ത സ​ന്ദ​ർ​ശ​ന​ത്തി​ൽ ഉ​ള്ള​തെ​ന്ന് നി​രീ​ക്ഷ​ക​ർ ക​രു​തു​ന്നു. യു​എ​സി​ലെ മു​ൻ ഭ​ര​ണ​കൂ​ട​ങ്ങ​ളോ​ടു പ​റ​ഞ്ഞി​രു​ന്ന​തു​പോ​ലെ ന​ല്ല​വാ​ക്കു പ​റ​ഞ്ഞാ​ൽ ട്രം​പ് കേ​ൾ​ക്കി​ല്ലെ​ന്നും ന​ട​പ​ടി​യാ​ണു വേ​ണ്ട​തെ​ന്നും അ​മേ​രി​ക്ക വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
കാ​ഷ്മീ​ർ പ്ര​ശ്നം ഉ​ന്ന​യി​ച്ച​താ​യി പാ​ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സും വി​ദേ​ശ​കാ​ര്യ ഓ​ഫീ​സും ഇ​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പു​ക​ളി​ൽ പ​റ​ഞ്ഞു. പ​ക്ഷേ യു​എ​സ് എം​ബ​സി അ​തേ​പ്പ​റ്റി​യൊ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല.


ഇന്ത്യയിൽ നിക്ഷേപം നടത്താൻ അമേരിക്കൻ കന്പനികളോടു മോദി
യാത്രാവിലക്ക്: ട്രംപിന്‍റെ ഉത്തരവ് നടപ്പാക്കാമെന്നു സുപ്രീംകോടതി
അധികാരം നിലനിർത്താൻ തെരേസാ മേ സർക്കാരിനു ചെലവ് 130 കോടി ഡോളർ
പാക് എണ്ണ ടാങ്കർ സ്ഫോടനം: മരണം 157 ആയി
ഇന്ത്യാ-അഫ്ഗാൻ വ്യോമഇടനാഴി: ആശങ്ക പ്രകടിപ്പിച്ച് ചൈന
നൊബേൽ ജേതാവ് ലിയു സിയാബോയ്ക്ക് ചൈന മെഡിക്കൽ പരോൾ അനുവദിച്ചു
ജോംഗ് ഉന്നിനെ വധിക്കാൻ ദക്ഷിണകൊറിയ പദ്ധതിയിട്ടു
ടൂറിസ്റ്റ് ബോട്ട് മുങ്ങി ഒന്പതു മരണം
തെരഞ്ഞെടുപ്പിൽ മാധേശികൾ പങ്കെടുക്കും
200 അഭയാർഥികളെ രക്ഷപ്പെടുത്തി
മാനസസരോവർ: ഇന്ത്യൻ തീർഥാടകരെ തടഞ്ഞു
മോ​ദി-ട്രം​പ് കൂ​ടി​ക്കാ​ഴ്ച നാ​ളെ
സൗദി മുന്നോട്ടുവച്ച ഉപാധികൾ ഖത്തർ തള്ളിക്കളഞ്ഞു
പ്രധാനമന്ത്രി പോർച്ചുഗലിൽ
മെക്കയിൽ പള്ളി ആക്രമിക്കാനെത്തിയ ചാവേർ പൊട്ടിത്തെറിച്ചു
ഇന്ത്യയുടെ എൻഎസ്ജി അംഗത്വം: നവംബറിൽ ചർച്ച
ചൈനയിൽ മണ്ണിടിച്ചിൽ; 141 പേരെ കാണാതായി
പാക് സ്ഫോടനങ്ങളിൽ 38 പേർ കൊല്ലപ്പെട്ടു
അൽ-ജസീറ ചാനൽ പൂട്ടണമെന്നു ഖത്തറിന് അന്ത്യശാസനം
ലണ്ടനിലെ ടവർ ദുരന്തം: തീ പടർന്നതു ഫ്രിഡ്ജിൽനിന്നെന്നു സ്ഥിരീകരിച്ചു
സ്കോ​ട്ട്‌ലൻഡിൽ മ​ല​യാ​ളി​യാ​യ യു​വ വൈ​ദി​ക​നെ കാ​ണാ​താ​യി
ചോയിക്കു മൂന്നുവർഷം തടവ്
ഇന്ത്യയുടെ എൻഎസ്ജി അംഗത്വം: ചൈനയുടെ എതിർപ്പ് തുടരുന്നു
ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷിച്ചെന്ന് യുഎസ്
മലയാളി യുവാവ് കു​വൈ​റ്റി​ൽ വാഹനം കത്തി മരിച്ചു
മൊസൂളിലെ പുരാതന മോസ്ക് ഐഎസ് തകർത്തു
അഫ്ഗാൻ ബാങ്കിൽ കാർബോംബ് സ്ഫോടനം: 34 മരണം
കുൽഭൂഷൺ പാക് സൈനിക മേധാവിക്കു ദയാഹർജി നല്കി
അസാദിന്‍റെ കാര്യത്തിൽ മാക്രോണിനു മനംമാറ്റം
‘സോളാർ മതിലു'മായി ട്രംപ്
ഭൂകന്പം കഴിഞ്ഞ് 92-ാം വർഷം മുന്നറിയിപ്പ്
ബ്രസൽസിൽ ചാവേറിനെ വെടിവച്ചു കൊന്നു
മുഹമ്മദ് ബിൻ സൽമാൻ സൗദി കിരീടാവകാശി
സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ 100 മരണം
ഫ്രാൻസിൽ നാലു മന്ത്രിമാർ രാജിവച്ചു
ജോർജിയയിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിക്കു ജയം
റഷ്യൻ‌ പ്രതിരോധമന്ത്രിയുടെ വിമാനത്തിന് അടുത്തെത്തിയ നാറ്റോ വിമാനത്തെ തുരത്തി
ഫിലിപ്പീൻസ്: ബന്ദികളെ മോചിപ്പിച്ചു, ഭീകരർ പലായനം ചെയ്തു
ഫിലിപ്പ് രാജകുമാരൻ ആശുപത്രിയിൽ
യുഎസ് വിദ്യാർഥിയുടെ മരണം: ഉത്തരകൊറിയയ്ക്ക് എതിരേ ട്രംപ്
ക​ർ​ദി​നാ​ൾ ഡ​യ​സി​ന്‍റെ സം​സ്കാ​രം ഇ​ന്ന്
മസൂദിനെ ഭീകരവാദിയായി പ്രഖ്യാപിക്കാനുള്ള യുഎൻ ശ്രമം ചൈന വീണ്ടും തടയും
സിറിയയിലെ വ്യോമാക്രമണം ഓസ്ട്രേലിയ നിർത്തിവച്ചു
എട്ട് അഫ്ഗാൻ ഗാർഡുകളെ താലിബാൻ കൊലപ്പെടുത്തി
കാർബോംബ്: സോമാലിയയിൽ 15 പേർ കൊല്ലപ്പെട്ടു
സിറിയൻ ഡ്രോൺ യുഎസ് വെടിവച്ചിട്ടു
അ​ന്താ​രാ​ഷ്‌ട്ര കോ​ട​തി​യി​ലേ​ക്കു ഭ​ണ്ഡാ​രി​ വീ​ണ്ടും
ബാഗ്ദാദിയുടെ മരണം: റഷ്യക്കു തീർച്ചയില്ല
ക്രിക്കറ്റ് ജയം: ഇന്ത്യയെ പരിഹസിച്ച് പാക് സൈന്യം
കർദിനാൾ ഐവാൻ ഡയസ് കാലംചെയ്തു

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.