വ്യോമാക്രമണം: സിറിയയിൽ 21 മരണം
Tuesday, April 18, 2017 10:28 PM IST
ബെ​​​​​യ്റൂ​​​​​ട്ട്: സി​​​​​റി​​​​​യ​​​​​യി​​​​​ലെ കി​​​​​ഴ​​​​​ക്ക​​​​​ൻ ന​​​​​ഗ​​​​​ര​​​​​മാ​​​​​യ ദി​​​​​യ​​​​​ർ അ​​​​​ൽ-​​​​​സോ​​​​​റി​​​​​ലെ ര​​​​​ണ്ടി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ യു​​​​​എ​​​​​സ് നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലു​​​​​ള്ള സ​​​​​ഖ്യ​​​​​സേ​​​​​ന ന​​​​​ട​​​​​ത്തി​​​​​യ വ്യോ​​​​​മാ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ 23 പേ​​​​​ർ മ​​​​​രി​​​​​ച്ചു​​​​​വെ​​​​​ന്ന് മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ സം​​​ഘ​​​ട​​​ന​​​യാ​​​യ സി​​​​​റി​​​​​യ​​​​​ൻ ഒ​​​​​ബ്സ​​​​​ർ​​​​​വേ​​​​​റ്റ​​​​​റി. എ​​​​​ന്നാ​​​​​ൽ ആ​​​ക്ര​​​മ​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ച് സ​​​​​ഖ്യ​​​​​സേ​​​​​ന പ്ര​​​​​തി​​​​​ക​​​​​രി​​​​​ച്ചി​​​​​ല്ല.

അ​​​​​തേ​​​​​സ​​​​​മ​​​​​യം ബോം​​​​​ബ് ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ സി​​​​​വി​​​​​ലി​​​​​യ​​​​​ന്മാ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ടു​​​​​ന്നി​​​​​ല്ല എ​​​​​ന്നു​​​​​റ​​​​​പ്പാ​​​​​ക്കാ​​​​​ൻ പ​​​​​ര​​​​​മാ​​​​​വ​​​​​ധി ശ്ര​​​​​മി​​​​​ക്കു​​​​​ന്നു​​​​​ണ്ടെ​​​​​ന്ന് അ​​​വ​​​ർ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.​​​യു​​​​​ഫ്ര​​​​​ട്ടീ​​​സ് ന​​​​​ദി​​​​​ക്കു വ​​​​​ട​​​​​ക്ക് അ​​​​​ൽ ഹു​​​​​സൈ​​​​​നി​​​​​യാ​​​​​ഹി​​​​​ൽ ഏ​​​​​ഴ് പേ​​​​​ർ വ്യോ​​​​​മാ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു​​. റ​​​ഷ്യ​​​ൻ സേ​​​ന ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒ​​​​ന്പ​​​​ത് കു​​​​ട്ടി​​​​ക​​​​ളു​​​​ൾ​​​​പ്പെ​​​​ടെ പ​​​​ത്ത് പേ​​​​ർ മ​​​​രി​​​​ച്ച​​​​താ​​​​യും അ​​​വ​​​ർ പ​​​റ​​​ഞ്ഞു.

ഐ​​​​എ​​​​സ് നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലു​​​​ള്ള ഇ​​​​ഡ്‌​​​​ലി​​​​ബി​​​​ലാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണം. യു​​​​എ​​​​സ് നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സൈ​​​​ന്യം തി​​​​ങ്ക​​​​ളാ​​​​ഴ്ച രാ​​​​ത്രി​​​​യാ​​​​ണ് അ​​​​ൽ​​​​ബു ക​​​​മാ​​​​ലി​​​​ലെ ദി​​​​യ​​​​ർ എ​​​​സാ​​​​റി​​​​ൽ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​തെ​​​ന്നാ​​​ണ് സി​​​റി​​​യ​​​ൻ ഒ​​​ബ്സ​​​ർ​​​വേ​​​റ്റ​​​റി പ​​​റ​​​യു​​​ന്ന​​​ത്. അ​​​​ഞ്ച് കു​​​​ട്ടി​​​​ക​​​​ളു​​​​ൾ​​​​പ്പെ​​​​ടെ 13 പേ​​​​രാ​​​​ണ് ഇ​​​​വി​​​​ടെ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. സി​​​​റി​​​​യ-​​​​ഇ​​​​റാ​​​​ക് അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലാ​​​​ണു പ്ര​​​​ദേ​​​​ശം.മൂ​​​​ന്ന് ഐ​​​​എ​​​​സ് ഭീ​​​​ക​​​​ര​​​​രും ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ.