തെരഞ്ഞെടുപ്പ് നേരത്തെയാക്കാൻ ബ്രിട്ടീഷ് പാർലമെന്‍റിന്‍റെ അംഗീകാരം
Wednesday, April 19, 2017 10:28 PM IST
ല​​​​​ണ്ട​​​​​ൻ: ജൂ​​​​​ൺ എ​​​​​ട്ടി​​​​​ന് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ന​​​​​ട​​​​​ത്താ​​​​​നു​​​​​ള്ള ബ്രി​​​​​ട്ടീ​​​​​ഷ് പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി തെ​​​​​രേ​​​​​സ മേ​​​​​യു​​​​​ടെ നി​​​​​ർ​​​​​ദേ​​​​​ശ​​​​​ത്തി​​​​​ന് പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റി​​​​​ന്‍റെ അം​​​​​ഗീ​​​​​കാ​​​​​രം. 13 നെ​​​​​തി​​​​​രേ 522 വോ​​​​​ട്ടു​​​​​ക​​​​​ൾ​​​​​ക്കാ​​​​​ണു ഹൗ​​​​​സ് ഓ​​​​​ഫ് കോ​​​​​മ​​​​​ൺ​​​​​സ് തീ​​​​​രു​​​​​മാ​​​​​നം അം​​​​​ഗീ​​​​​ക​​​​​രി​​​​​ച്ച​​​​​ത്. തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് നേ​​​​​ര​​​​​ത്തേ​​​​​യാ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന നി​​​​​ർ​​​​​ദേ​​​​​ശം ചൊ​​​​​വ്വാ​​​​​ഴ്ച​​​​​യാ​​​​​ണു പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​ത്.


ദേ​​​​​ശീ​​​​​യ​​​​​താ​​​​​ത്പ​​​​​ര്യം പ​​​​​രി​​​​​ഗ​​​​​ണി​​​​​ച്ചാ​​​​​ണു തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് നേ​​​​​ര​​​​​ത്തെ​​​​​യാ​​​​​ക്കുന്നതെന്നു ഇ​​​​​തു​​​​​സം​​​​​ബ​​​​​ന്ധി​​​​​ച്ച ല​​​​​ഘു​​​​​ച​​​​​ർ​​​​​ച്ച​​​​​യി​​​​​ൽ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി പ​​​​​റ​​​​​ഞ്ഞു. ശ​​​​​ക്ത​​​​​മാ​​​​​യ സ​​​​​ന്പ​​​​​ദ്‌​​​​​വ്യ​​​​​വ​​​​​സ്ഥ, ശ​​​​​ക്ത​​​​​മാ​​​​​യ സൈ​​​​​ന്യം, സ്ഥി​​​​​ര​​​​​ത​​​​​യു​​​​​ള്ള ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ടം എ​​​​​ന്നി​​​​​വ​​​​​യാ​​​​​ണ് ഒ​​​​​രു രാ​​​​​ജ്യ​​​​​ത്തി​​​​​ന് അ​​​​​നി​​​​​വാ​​​​​ര്യ​​​​​മെ​​​​​ന്നും മേ ​​​​​പ​​​​​റ​​​​​ഞ്ഞു.