അൽ സവാഹിരി കറാച്ചിയിലെന്ന് റിപ്പോർട്ട്
അൽ സവാഹിരി കറാച്ചിയിലെന്ന് റിപ്പോർട്ട്
Saturday, April 22, 2017 11:58 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ: അ​​​ൽ​​​ക്വ​​​യ്ദ ത​​​ല​​​വ​​​ൻ അ​​​ൽ​​​സ​​​വാ​​​ഹി​​​രി പാ​​​ക് സം​​​ര​​​ക്ഷ​​​ണ​​​യി​​​ലാ​​​ണെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട്. പാ​​​ക് ചാ​​​ര സം​​​ഘ​​​ട​​​ന​​​യാ​​​യ ഐ​​​എ​​​സ്ഐ, സവാഹിരിക്കു ക​​​റാ​​​ച്ചി​​​യി​​​ൽ ഒളി​​​ത്താ​​​വ​​​ള​​​മൊ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​ണു യു​​​എ​​​സ് മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്ന​​​ത് . ഉ​​​സാ​​​മ ബിൻ ​​​ലാ​​​ദ​​​ൻ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​നു ശേ​​​ഷം ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണ് ഒ​​​രു ഭീ​​​ക​​​ര​​​നെ പാ​​​ക്കി​​​സ്ഥാ​​​ൻ ഒ​​​ളി​​​പ്പി​​​ച്ച​​​താ​​​യു​​​ള്ള വാ​​​ർ​​​ത്ത പു​​​റ​​​ത്തു വ​​​രു​​​ന്ന​​​ത്.


2016ൽ ​​​യു​​​എ​​​സ് ന​​​ട​​​ത്തി​​​യ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ​​നി​​​ന്നു ര​​​ക്ഷ​​പ്പെ​​​ട്ട അ​​​ൽ​​​ സ​​​വാ​​​ഹി​​​രി​​​യെ​​​പ്പ​​​റ്റി​​​യു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു വ​​​രു​​​ന്ന​​​തും ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.