സൗദിയിൽ വെടിവയ്പ്; രണ്ടുപേർ മരിച്ചു
Saturday, May 13, 2017 12:15 PM IST
ഖ​​​ത്തീ​​​ഫ്: സൗ​​​ദി​​​യി​​​ലെ അ​​​വാ​​​മി​​​യ ന​​​ഗ​​​ര​​​ത്തി​​​ലു​​​ണ്ടാ​​​യ വെ​​​ടി​​​വ​​​യ്പ്പി​​​ൽ ര​​​ണ്ടു​​​പേ​​​ർ മ​​​രി​​​ച്ചു. ല​​​ഹ​​​രി- ആ​​​യു​​​ധ മാ​​​ഫി​​​യ​​​യാ​​ണു വെ​​​ടി​​​വ​​​യ്പ്പു ന​​​ട​​​ത്തി​​​യ​​​ത്. വെ​​​ടി​​​വ​​​യ്പ്പി​​​ൽ 14 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.​ പ​​​രി​​​ക്കേ​​​റ്റ​​​വ​​​രി​​​ൽ ഒ​​​രു ഇ​​​ന്ത്യ​​​ക്കാ​​​ര​​​നും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. പ്ര​​​ദേ​​​ശ​​​ത്തു വി​​​ക​​​സ​​​ന​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്ന മേ​​​ഖ​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു വെ​​​ടി​​​വ​​​യ്പ്പ്. സു​​​ര​​​ക്ഷാ സേ​​​ന​​​യ്ക്കു നേ​​​രെ​​​യും വ​​​ഴി​​​യാ​​​ത്ര​​​ക്കാ​​​ർ​​​ക്കു നേ​​​രെ​​​യും സം​​​ഘം വെ​​​ടി​​​വ​​​യ്പ്പു ന​​​ട​​​ത്തി. മേ​​​ഖ​​​ല​​​യി​​​ലെ വി​​​ക​​​സ​​​ന​​​ത്തി​​​നു എ​​​തി​​​രു​​​നി​​​ൽ​​​ക്കു​​​ന്ന​​​വ​​​രാ​​​ണ് അ​​​ക്ര​​​മി​​​ക​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.