ഒബോർ: ഇന്ത്യയുടെ ആശങ്ക തള്ളി ചൈന
Monday, May 15, 2017 11:47 AM IST
ബെ​​​​യ്ജിം​​​​ഗ്: വ​​​​ൺ ബെ​​​​ൽ​​​​റ്റ് വ​​​​ൺ റോ​​​​ഡ് (ഒ​​​​ബോ​​​​ർ) പ​​​​ദ്ധ​​​​തി​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ ആ​​​​ശ​​​​ങ്ക ത​​​​ള്ളി ചൈ​​​​ന. ചൈ​​​​ന- പാ​​​​ക് സാ​​​​ന്പ​​​​ത്തി​​​​ക ഇ​​​​ട​​​​നാ​​​​ഴി പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഒ​​​​രു ഭാ​​​​ഗം മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്നും കാ​​​​ഷ്മീ​​​​ർ വി​​​​ഷ​​​​യ​​​​ത്തി​​​​ലെ ചൈ​​​​നീ​​​​സ് നി​​​​ല​​​​പാ​​​​ടി​​​​ൽ മാ​​​​റ്റ​​​മി​​​​ല്ലെ​​​​ന്നും ചൈ​​​​നീ​​​​സ് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രാ​​​​ലയം വ്യ​​​​ക്ത​​​​മാ​​​​ക്കി.

2013ലാ​​​​ണ് ബെ​​​​ൽ​​​​റ്റ് ആ​​​​ൻ​​​​ഡ് റോ​​​​ഡ് ആ​​​​ശ​​​​യം ജ​​​​നി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​പ്പോ​​​​ൾ പ​​​​ദ്ധ​​​​തി​​​​യി​​​​ൽ നൂ​​​​റി​​​​ലേ​​​​റെ രാ​​​​ജ്യ​​​​ങ്ങ​​​​ളും സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളും സ​​​​ഹ​​​​ക​​​​രി​​​​ക്കു​​​​ന്നു​​​​ണ്ട്. ചൈ​​​ന-​​​പാ​​​ക് സാ​​​​ന്പ​​​​ത്തി​​​​ക ഇ​​​​ട​​​​നാ​​​​ഴി ഒ​​​​ബോ​​​​റി​​​​ന്‍റെ ആ​​​​ദ്യ സം​​​​രം​​​​ഭ​​​​മാ​​​​ണെ​​​​ന്ന് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രാ​​​​ലയം പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ അ​​​​റി​​​​യി​​​​ച്ചു. പാ​​​​ക് അ​​​​ധി​​​​നി​​​​വേ​​​​ശ കാ​​​​ഷ്മീരി​​​​ലൂ​​​​ടെ സാ​​​​ന്പ​​​​ത്തി​​​​ക ഇ​​​​ട​​​​നാ​​​​ഴി ക​​​​ട​​​​ന്നു പോ​​​​കു​​​​ന്ന​​​​തി​​​​നാ​​​​ൽ, ഒ​​​​ബോ​​​​ർ ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ൽ​​​​നി​​​​ന്ന് ഇ​​​​ന്ത്യ പി​​​​ൻ​​​​മാ​​​​റി​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.