എവറസ്റ്റ് കൊടുമുടിയിൽ കാണാതായ ഇന്ത്യക്കാരനെ മരിച്ചനിലയിൽ കണ്ടെത്തി
എവറസ്റ്റ് കൊടുമുടിയിൽ കാണാതായ ഇന്ത്യക്കാരനെ മരിച്ചനിലയിൽ കണ്ടെത്തി
Monday, May 22, 2017 11:23 AM IST
കാ​​​ഠ്മ​​​ണ്ഡു: എ​​​വ​​​റ​​​സ്റ്റ് കൊ​​​ടു​​​മു​​​ടി​​​യി​​​ൽ​​​നി​​​ന്നു തി​​​രി​​​ച്ചി​​​റ​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ കാ​​​ണാ​​​താ​​​യ ഇ​​​ന്ത്യ​​​ൻ പ​​​ർ​​​വ​​​താ​​​രോ​​​ഹ​​​ക​​​നെ മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് സ്വ​​​ദേ​​​ശി​​​യാ​​​യ ര​​​വി കു​​​മാ​​​റി​​​നെ​​​യാ​​​ണ് 8200 അ​​​ടി ഉ​​​യ​​​രെ ബാ​​​ൽ​​​ക്ക​​ണി എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന പ്ര​​​ദേ​​​ശ​​​ത്തു​​​നി​​​ന്നു 200 അ​​​ടി താ​​​ഴ്ച​​​യി​​​ലേ​​​ക്കു വീ​​​ണു കാ​​​ണാ​​​താ​​​യ​​​ത്. കു​​​മാ​​​റി​​​ന്‍റെ ഗൈ​​​ഡ് ല​​​ക്പ വോം​​​ഗ്യ ഷേ​​​ർ​​​പ്പ​​​യെ ക്യാ​​​പ് നാ​​​ലി​​​ൽ അ​​​ബോ​​​ധാ​​​വ​​​സ്ഥ​​​യി​​​ൽ ക​​​ണ്ടെ​​​ത്തി.

കൊ​​​ടു​​​മു​​​ടി​​​യു​​​ടെ ഉ​​​യ​​​ര​​​ത്തെ​​​ത്തി തി​​​രി​​​ച്ചി​​​റ​​​ങ്ങു​​​ന്ന​​​വ​​​ർ വി​​​ശ്ര​​​മി​​​ക്കു​​​ന്ന ആ​​​ദ്യ പോ​​​യി​​​ന്‍റാ​​​ണ് ബാ​​​ൽ​​​ക്കെ​​​ണി. ഈ ​​​സീ​​​സ​​​ണി​​​ൽ നേ​​​പ്പാ​​​ളി​​​ൽ​​​നി​​​ന്ന് എ​​​വ​​​റ​​​സ്റ്റ് കീ​​​ഴ​​​ട​​​ക്കാ​​​നെ​​​ത്തി മ​​​ര​​​ണ​​​ത്തി​​​നു കീ​​​ഴ​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ എ​​​ണ്ണം ഇ​​​തോ​​​ടെ അ​​​ഞ്ചാ​​​യി.


20നാ​​​ണ് കു​​​മാ​​​ർ എ​​​വ​​​റ​​​സ്റ്റ് കൊ​​​ടു​​​മു​​​ടി​​​യി​​​ലെ​​​ത്തി​​​യ​​​ത്. എ​​​വ​​​റ​​​സ്റ്റ് കീ​​​ഴ​​​ട​​​ക്കി തി​​​രി​​​ച്ചി​​​റ​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ​​​അ​​​മേ​​​രി​​​ക്ക​​​ൻ പ​​​ർ​​​വ​​​താ​​​രോ​​​ഹ​​​ക​​​ൻ റോ​​​ള​​​ണ്ട് ഇ​​​യ​​​ർ​​​വു​​​ഡി​​​നെ(50) ഞാ​​​യ​​​റാ​​​ഴ്ച ഡെ​​​ത്ത് സോ​​​ണി​​​ൽ മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. റോ​​​ള​​​ണ്ട് ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന 16 അം​​​ഗ​​​മാ​​​ണ് നേ​​​പ്പാ​​​ളി​​​ൽ​​​നി​​​ന്നു കൊ​​​ടു​​​മു​​​ടി ക​​​യ​​​റി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.